FLASH NEWS

എല്ലാ ക്ലാസ്സിലേക്കും പ്രവേശനം ആരംഭിച്ചു..... പ്രവേശനോല്‍സവത്തിനുള്ള ഒരുക്കം തുടങ്ങി...

Saturday, 16 August 2014

സ്വാതന്ത്ര്യദിന പുലരി

സ്വാതന്ത്ര്യദിനം  വിവിധ  പരിപാടികളോടെ  കീഴൂര്‍  സ്കൂളില്‍  ആഘോഷിച്ചു . പതാക  വന്ദനം , റാലി , പൊതുയോഗം ,  കലാവിരുന്ന് , പായസദാനം  എന്നിവ  ഉണ്ടായിരുന്നു. പൊതുയോഗത്തില്‍  അനില്‍ മാസ്ററര്‍  സ്വാഗതം ആശംസിച്ചു . പി.ടി.എ.പ്രസിഡന്റ്  ശ്രീ. രാജേഷ് , എസ്. എം.സി. ചെയര്‍ പേഴ്സണ്‍അബ്ദുള്‍   അസീസ് ,  എം.പി.ടി.എ.ചെയര്‍ പേഴ്സണ്‍   ശ്രീമതി. കവിത  എന്നിവരുടെ  സംയുക്ത  അദ്ധ്യക്ഷതയില്‍  പ്രധാനാധ്യാപകന്‍  ശ്രീ . സേവ്യര്‍  ആന്‍റണി  ഉത്ഘാടനം  നിര്‍വഹിച്ചു. എസ്.എസ്.ജി.വൈസ്  ചെയര്‍മാന്‍മാരായ  ശ്രീ. ഗണേശന്‍. ആര്‍ ,  ശ്രീ. സോമന്‍  .എസ്.  , പഞ്ചായത്ത്  അംഗങ്ങളായശ്രീ.മോഹനന്‍ , ശ്രീമതി. ശാലിനി  നീലകണ്ഠന്‍  , മണി  മാസ്ററര്‍ , രജിത  ടീച്ചര്‍ , എന്നിവര്‍  ആശംസകള്‍നേര്‍ന്നു.  റീന  ടീച്ചര്‍  നന്ദി  പറഞ്ഞു.....



.

Monday, 28 July 2014

INDEPENDANCE DAY GREETINGS




PROUD   TO  BE   AN    INDIAN   .GREETINGS  OF   68 TH    INDEPEDANCE   DAY   OF   

OUR   NATION     FROM   THE   PEOPLES   OF   KIZHUR

EID GREETINGS

    WISH  YOU  ALL   VERY  HAPPY  AND    PROSPEROUS    EID   GREETINGS     

Monday, 21 July 2014

പ്രവ൪ത്തക സമിതി യോഗം

പി.ടി.എ. ,  എസ് .എം.സി  , എം.പി.ടി.എ   പ്രവ൪ത്തക  സമിതി  യോഗം  2014 ജൂലൈ  31  വ്യാഴം  3  മണി

Sunday, 20 July 2014

Saturday, 19 July 2014